ബായാര്‍ നിഡുവജെ വിജയലക്ഷ്മി അന്തരിച്ചു

മഞ്ചേശ്വരം: ബായാര്‍ നിഡുവജെയിലെ സൊസൈറ്റി തിമ്മണ്ണ ഭട്ട് എന്ന പരേതനായ നിഡുവജെ തിമ്മണ്ണഭട്ടിന്റെ ഭാര്യയുടെ നിഡുവജെ വിജയലക്ഷ്മി അമ്മ (79) അന്തരിച്ചു. മക്കള്‍:
ശങ്കരനാരായണ ഭട്ട് (വോര്‍ക്കാടി വില്ലേജ് ഓഫീസര്‍),
ഗോപാലകൃഷ്ണ ഭട്ട് (അക്കൗണ്ടന്റ് ജന. ഓഫീസ് ബംഗളൂരു),
രാധാകൃഷ്ണ (എന്‍ജിനീയര്‍, അമേരിക്ക), കുസുമ പെര്‍മുഖ, ഉഷാ മാണില, രൂപാ സുരേഷ് വഡ്‌വ, ജ്യോതി, വീണ, അഞ്ജലി. മരുമക്കള്‍:
ഈശ്വര ഭട്ട് പെര്‍മുഖ (റിട്ട.ഹെഡ്മാസ്റ്റര്‍), ശ്രീഹര്‍ഷ ശാസ്ത്രി മാണില(റിട്ട.ഹെഡ്മാസ്റ്റര്‍), സുരേഷ് കുമാര്‍ വഡ്വ, ജ്യോതി, വീണ, അഞ്ജലി.നിര്യാണത്തില്‍ ബ്രാഹ്‌മണ സഭാ കണ്‍വിനര്‍ ഡി.ജയ നാരായണ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page