എരഞ്ഞിപ്പുഴയിലെ പരേതനായ ഗോപാലകൃഷ്ണ ഭട്ടിന്റെ ഭാര്യ സുഭദ്രാമ്മ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍ കാനത്തൂര്‍ എരഞ്ഞിപ്പുഴയിലെ പരേതനായ ഗോപാലകൃഷ്ണഭട്ടിന്റെ ഭാര്യ സുഭദ്രാമ്മ (90)അന്തരിച്ചു. മക്കള്‍: ഗോവിന്ദഭട്ട് ഭൂതേരൂ, ശങ്കരനാരായണ ഭട്ട് എരഞ്ഞിപ്പുഴ, ചന്ദ്രശേഖരഭട്ട് പാല്‍ത്രോടി, നാഗരാജ ഭട്ട് (കെ എസ് ഇ ബി), ബാലരാമ പ്രസാദ് ഷര്‍ത്താടി, വെങ്കടേശ്വരി, ഭുവനേശ്വരി, പ്രസന്നകുമാരി, ഗീതാദേവി, മഞ്ജുള, മരുമക്കള്‍: നാരായണ ഭട്ട് വോട്ടെ, കൃഷ്ണഭട്ട് മാളങ്കൈ, കേശവ ഭട്ട് പെരിയ, ബാലസുബ്രഹ്‌മണ്യ ഭട്ട് കജേമൂലേ, സുബ്രഹ്ണ്യ ഭട്ട് കോക്കാപ്പുനി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

You cannot copy content of this page