ബേക്കൽ, ഇല്യാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി അന്തരിച്ചു

കാസർകോട്:ബേക്കൽ ,ഇൽയാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി (55) അന്തരിച്ചു. ഇല്യാസ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും അബൂദാബി കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു.
ഭാര്യ:ബീവി (ചെരുമ്പ ).
മക്കൾ: മുബീൻ, മുബീന, മുബശ്ശിർ, മുഫീദ, ഇസ്‌മായിൽ
മരുമകൾ: അശ്ഫ (കുമ്പള).
സഹോദരങ്ങൾ: ടി.കെ.ഹാരിസ് ഹാജി, ടി.കെ. ഇൽയാസ്, ടി.കെ.ഹസൈനാർ, ടി.കെ.മുനീർ, ബീവി, പരേതരായ ടി.കെ.മുഹമ്മദ് കുഞ്ഞി ഹാജി, ടി.കെ.മജീദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page