പെരുമ്പള, ചെട്ടും കുഴിയിലെ കെ. ദേവകി അമ്മ അന്തരിച്ചു

കാസർകോട്: പെരുമ്പള ചെട്ടുംകുഴിയിലെ പരേതനായ ചന്തുവിൻ്റെ ഭാര്യ കെ. ദേവകിയമ്മ (90) അന്തരിച്ചു. മക്കൾ: കെ.ശ്രീധരൻ ജ്യോത്സ്യർ , കെ.ഗംഗ,കെ.രാധ .
മരുമക്കൾ: എസ്. ഷൈലജ, ജി സുബ്രഹ്മണ്യൻ , ബാലകൃഷ്ണൻ.
സഹോദരങ്ങൾ: പാർവ്വതി, ലക്ഷ്മി, പരേതരായ കുമാരൻ, രാമകൃഷ്ണൻ, യശോദ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page