ബന്തടുക്ക: പടുപ്പിലെ പരേതനായ മൂടങ്കയം മുഹമ്മദിന്റെയും അസ്മയുടെയും മകൻ അഹമദ് ഷെരീഫ്(43) കുവൈത്തിൽ ഹൃദയയാഘാതത്തെ തുടർന്നു അന്തരിച്ചു, ഭാര്യ ദേലംപാടി സ്വദേശിനി ഫൈറൂസ ജഹാൻ. മക്കൾ മുഹമ്മദലി,ലുക്മാനുൽ ഹക്കീം, സൽമാൻ ഫാരിസ്. സഹോദരങ്ങൾ ഉസ്മാൻ കുവൈത്ത്, ഷാകിർ പടുപ്പ്, റാഹില. സഹോദരി ഭർത്താവ് നിസാർ നീലേശ്വരം,







