പനയാല്‍, പൊടിപ്പള്ളത്തെ ശ്രീമതി അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ പൊടിപ്പള്ളത്തെ പരേതനായ കണ്ണന്റെ ഭാര്യ ശ്രീമതി (73) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മക്കള്‍: റീന, മീന, പ്രദീപ്(ബാബു), പ്രമോദ്, അവിനാഷ്. മരുമക്കള്‍: ഭാസ്‌ക്കരന്‍, പരേതനായ രാജന്‍, അനിത, ശൈലശ്രീ, ശില്‍പ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page