ബന്തിയോട്: ബന്തിയോട് അടുക്കത്തെ പഴയകാല പ്രവാസിയായിരുന്ന പരേതരായ അറബി-ആയിഷ ദമ്പതികളുടെ മകന്‍ അടുക്കം ആയിഷ മനസിലില്‍ അലി എം അടുക്കം (62) അന്തരിച്ചു. ഭാര്യ മറിയാമ്മ.
മക്കള്‍: തസ്‌നീമ,ആദില്‍,തശ്രീഫ. മരുമക്കള്‍: റസാഖ്, നാസര്‍ (ബബ്രാണ), ഫഹ് മീന(ഉപ്പള). സഹോദരങ്ങള്‍: അന്തുമാന്‍, അറബി, മുഹമ്മദ്, അബൂബക്കര്‍, ബീഫാത്തിമ്മ, നബീസ, അബ്ദുല്‍ റഹ്‌മാന്‍.







