തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: തൊഴിലുറപ്പ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ, ചേർത്തല,ചക്കു തറയിൽ രഘു (66) ആണ് മരിച്ചത് . ജോലി ചെയ്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണ രഘുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page