മധൂരിലെ ടെമ്പോ ഉടമ രഘുനാഥ നായ്ക് അന്തരിച്ചു

കാസര്‍കോട്: മധൂര്‍ ചെമ്പരിഗേയിലെ പരേതനായ അമ്മു നായ്കിന്റെ മകന്‍ രഘുനാഥ നായ്ക് (58) അന്തരിച്ചു. മധൂര്‍ ഗണേഷ് ടെമ്പോയുടെ ഉടമയാണ്. ഭാര്യ: ഹേമ. മക്കള്‍:
രശ്മിത, അന്‍വിത. സഹോദരങ്ങള്‍: കൃഷ്ണ നായ്ക്, സഞ്ജീവ നായ്ക്, നാരായണ നായ്ക്, ചന്ദ്രശേഖര നായ്ക്, രവി നായ്ക്. മരുമകന്‍:നവീന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page