ഗൃഹനാഥന്‍ അയല്‍വാസിയുടെ പറമ്പിലെ ശീമക്കൊന്ന മരത്തില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: ഗൃഹനാഥനെ അയല്‍വാസിയുടെ പറമ്പിലെ ശീമക്കൊന്നയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ ഗോക്കടവിലെ മുണ്ടപ്ലാക്കല്‍ അഗസ്തി(അപ്പച്ചന്‍-64)ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് ആഗ്സതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ആന്‍സി. മക്കള്‍: അനൂപ്, അരുണ്‍, അഞ്ജു. മരുമക്കള്‍: സിനി, നിധിന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page