കരിവെള്ളൂര്‍ തെരുവിലെ റിട്ട.അധ്യാപകന്‍ എ.വി.രാജന്‍ അന്തരിച്ചു

കരിവെള്ളൂര്‍: തെരുവിലെ റിട്ട.അധ്യാപകന്‍ എ.വി.രാജന്‍(70) അന്തരിച്ചു. ചിത്താരി എ.യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു. ഭാര്യ: സുനിത (റിട്ട.അധ്യാപിക). മക്കള്‍: മേഘ, അനഘ. മരുമക്കള്‍: രജിത്ത് കരുണാകരന്‍, ശിവകുമാര്‍ പോത്തന്‍. സഹോദരങ്ങള്‍: ബാബു, കുമാരന്‍, പവിത്രന്‍, വിജയന്‍, ചിത്രലേഖ. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് സമുദായ ശ്മശാനത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page