കൊടക്കാട് വെള്ളച്ചാലില്‍ താമസിക്കുന്ന ടി.പി. അബ്ദുല്‍കാസിം അന്തരിച്ചു

ചെറുവത്തൂര്‍: കൊടക്കാട് വെള്ളച്ചാലില്‍ താമസിക്കുന്ന ടി.പി. അബ്ദുല്‍കാസിം (71) അന്തരിച്ചു.
ഭാര്യ: നങ്ങാരത് സാറുമ്മ. മക്കള്‍: സാദിക്ക്, ശാക്കിര്‍, ഷാഹിറ, ഹാഷിഫ്, ഷഫീഖ്.
മരുമക്കള്‍: ഫാത്തിമ, സുനീറ, അബ്ദുള്ള, സഹല, ഷിഫാന. ഖബറടക്കം വെള്ളച്ചാല്‍ മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page