പനയാല്‍ പൊടിപ്പള്ളത്തെ കേളീശ്വരി അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, പനയാല്‍ പൊടിപ്പളത്തെ ടൈലര്‍ കേളീശ്വരി (50) അന്തരിച്ചു. രോഗബാധിതയായി ചികിത്സയിലായിരുന്നു.
പനയാല്‍ പൊടിപ്പളം അയ്യപ്പ ഭജന മന്ദിരത്തിനടുത്താണ് താമസം. കേരള ബ്യൂട്ടീഷന്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ വീരയാണ് ഭര്‍ത്താവ്. മക്കള്‍: വര്‍ഷ, നവീന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page