പാണൂരിലെ ഇ മാധവന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, പാണൂരിലെ പരേതനായ കൃഷ്ണന്‍ നായരുടെ മകന്‍ ഇ. മാധവന്‍ നായര്‍ (64) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് മുള്ളേരിയയിലെ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: ജാനകി. ഭാര്യ: പി. നിര്‍മ്മല. മക്കള്‍: മിനി, മീന, നിതീഷ്. മരുമക്കള്‍: ഹരീഷ്, സജീന്ദ്രന്‍. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ലക്ഷ്മി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page