കാഞ്ഞങ്ങാട് നഗരസഭാ മുന്‍ മുസ്ലിംലീഗ് കൗണ്‍സിലര്‍ വേലായുധന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ വേലായുധന്‍ (75) അന്തരിച്ചു. ആവിക്കര വാര്‍ഡില്‍ നിന്നുള്ള മുസ്ലിംലീഗ് കൗണ്‍സിലറായിരുന്നു. രണ്ട് തവണ നഗരസഭാംഗമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആവിക്കര സമുദായ ശ്മശാനത്തില്‍. ഭാര്യ: പരേതയായ ലക്ഷ്മി, മക്കള്‍: രാജേഷ്, രേഷ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page