പു.ക.സ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാടിന്റെ സഹോദരന്‍ ദാമോദരന്‍ അന്തരിച്ചു

കാസര്‍കോട്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാസെക്രട്ടറി രവീന്ദ്രന്‍ കൊടക്കാടിന്റെ മൂത്ത സഹോദരന്‍ കൊടക്കാട്, പടിഞ്ഞാറെക്കരയിലെ കൊടക്കാടന്‍ ദാമോദരന്‍ (79)അന്തരിച്ചു. പരേതരായ പരങ്ങന്‍ കുഞ്ഞിക്കണ്ണന്‍- കുംഭ (നാരായണി) ദമ്പതികളുടെ മകനാണ്. ഭാര്യ: ടി വി പത്മാവതി. മക്കള്‍: ദിവ്യ, ദീപ്തി. മരുമക്കള്‍: സുരേഷ്, നിഷാദ്. മറ്റു സഹോദരങ്ങള്‍: കൊടക്കാടന്‍ അച്യുതന്‍, ബാലകൃഷ്ണന്‍, ഭരതന്‍, സുമതി, സഹദേവന്‍, ലളിത, സുരേഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page