ശ്രീബാഗില്‍ ജമാഅത്ത് കമ്മിറ്റി: ഇ പി അബ്ദുല്ല ഹാജി പ്രസി., നാസര്‍ പി എം സെക്ര, കമറുദീന്‍ ട്രഷ.

കാസര്‍കോട്: ശ്രീ ബാഗില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായി ഇ.പി അബ്ദുല്ല ഹാജി (പ്രസി),. പി എ സുലൈമാന്‍, എസ്എ സമദ്, റസാഖ് ഹാജി (വൈ പ്രസി), നാസര്‍ എസ് എം. (ജന. സെക്ര.) , അബ്ദുല്ല മാട്ടത്തോട്, റംഷാദ്, ഷംസു, ഖാലിദ് ബാഷ (ജോ. സെക്ര.), കമറുദ്ദീന്‍ (ട്രഷ.), ബി.എം അബൂബക്കര്‍, പി.എ മൊയ്തീന്‍ ഹാജി, എസ്.ഐ ഹമീദ്, സത്താര്‍ മഞ്ച, മായിന്‍ റഫീഖ്, ഇബ്രാഹിം, ഹാരിസ്, ശരീഫ്, മുസ്തഫ, ഷാഫി, ഇസ്മായില്‍ എംഡി, എസ് എ മുഹമ്മദ് (മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു.
ഇ പി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. നാസര്‍ എസ് എം, മാഹിന്‍ പ്രസംഗിച്ചു. ഖത്തിബ് ശുഹൈല്‍ ഫാസിലി പ്രാര്‍ത്ഥന നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page