നെല്ലിക്കട്ടയിലെ അബ്ദുള്ള അന്തരിച്ചു

ചെര്‍ക്കള: നെല്ലിക്കട്ടയില്‍ താമസക്കാരനും മാര്‍പ്പനടുക്ക സ്വദേശിയുമായ അബ്ദുള്ള (75)അന്തരിച്ചു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകനാണ്. ഭാര്യ ഉമ്മാലി. മക്കള്‍: ഷംസു, സമീറ, ഷാഹിന. മരുമക്കള്‍: സമീര്‍ ദുബായ്, ഗപ്പു ആലംപാടി, സകീന ചൂരി. കബറടക്കം വൈകിട്ട് മാര്‍പ്പനടുക്ക ബദ്‌രിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page