വിദ്യാനഗര്‍: ചെട്ടുംകുഴിയില്‍ താമസക്കാരനും കര്‍ണാടക സ്വദേശിയുമായ ഹസ്സന്‍ സാഗര്‍ (58)അന്തരിച്ചു. ഭാര്യ ജമീല. മക്കള്‍: ഇര്‍ഷാദ്, ഷാനിഫ, ഷിഫാന. മരുമക്കള്‍: ബാത്ഷ മുണ്ട്യത്തടുക്ക, അഷ്ഫിയ ചെട്ടുംകുഴി. കബറടക്കംരാത്രി ചെട്ടുംകുഴി റിഫാഹിയ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍







