ബാത്ത്റൂമില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ മജലിലെ എ സഞ്ജീവ (64) അന്തരിച്ചു. രാവിലെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സിപിസിആര്‍ഐ ജീവനക്കാരനായിരുന്നു. ഭാര്യ: ഉഷ. മകന്‍: സുജന്‍പാല്‍. മരുമകള്‍: ശാലിനി.
കുംട്യാന-കുംഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാമചന്ദ്ര, നിര്‍മ്മല, പരേതരായ നാരായണ, ശങ്കര, രാമ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page