മുങ്ങത്ത് ഗംഗാധരന്‍ നായര്‍ അന്തരിച്ചു

ചട്ടഞ്ചാല്‍: കനിയടുക്കം മുങ്ങത്ത് വീട്ടില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. ഭാര്യ മേലത്ത് നളിനി. മക്കള്‍ ഷീജ നമ്പ്യാര്‍ (എണ്ണപ്പാറ മുക്കുഴി), ഷീന മേലത്ത് (വട്ടംതട്ട പടിമരുത്), റീന മേലത്ത്(തലബയല്‍ മുള്ളേരിയ). സഹോദരന്‍: ദാമോദരന്‍ നായര്‍ മുങ്ങത്ത്. മരുമക്കള്‍: പരേതനായ രമേശന്‍ നായര്‍ പുറവന്‍കര, ഹരിദാസ് കരിച്ചേരി, വിനോദ് കുമാര്‍ മുള്ളേരിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page