കാസര്‍കോട്: ഐ.എന്‍.എല്‍ ജില്ലാ ഭാരവാഹികളായി എം ഹമീദ് ഹാജി(പ്രസി.), അസീസ് കടപ്പുറം(ജന.സെക്ര.), പി.കെ അബ്ദുല്‍ റഹിമാന്‍ (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മാട്ടുമ്മള്‍ ഹസ്സന്‍(ആക്ടി. പ്രസി.), ഹനീഫ ഹാജി, കെ.കെ അബ്ബാസ്,മമ്മു കോട്ടപ്പുറം, ഹാരിസ് ബെഡി(വൈ.പ്രസി.), ശാഫി സന്തോഷ് നഗര്‍, എ.ജി ബഷീര്‍, അബ്ദുല്‍ റഹിമാന്‍ കളനാട്(സെക്ര.) എന്നിവരെയും തെരഞ്ഞെടുത്തു.
അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. കാസിം ഇരിക്കൂര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എം എ ലത്തീഫ്, എം ഇബ്രാഹിം, റഹീം ബെണ്ടിച്ചാല്‍, അസീന,എന്‍ എം അബ്ദുല്ല പ്രസംഗിച്ചു.







