പിലിക്കോട്: പാലാട്ട് തറവാട് കുടുംബ ട്രസ്റ്റ് രക്ഷാധികാരി രയരമംഗലം ക്ഷേത്രത്തിന് സമീപത്തെ
കിഴക്കേ മഠത്തില്‍ പാലാട്ട് ചിരക്കര വീട്ടില്‍ പി.സി. നളിനിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഡോ. പി.കെ. നാരായണന്‍ നമ്പ്യാര്‍ (റിട്ട.പ്രൊഫസര്‍ ആര്‍എആര്‍എസ്, പിലിക്കോട്). മക്കള്‍: പി.സി ശ്രീവത്സന്‍ (യുഎസ് എ), പി.സി രാജലക്ഷ്മി, ഡോ. പി.സി. സുധീര്‍ കുമാര്‍ (യുഎസ്എ). മരുമക്കള്‍: ശാന്തി ശ്രീവത്സന്‍ (യുഎസ് എ), മാക്കുനി ഉണ്ണികൃഷ്ണന്‍ (റിട്ട.ചീഫ് എന്‍ജിനിയര്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ), ഡോ. ബിന്ദു സുധീര്‍ (യുഎസ്എ). സഹോദരങ്ങള്‍: പരേതരായ പി.സി. പദ്മനാഭന്‍ അടിയോടി (കോഴിക്കോട്), പി.സി. രാമചന്ദ്രന്‍ അടിയോടി (വെള്ളൂര്‍).







