ഒരവങ്കര പയോട്ടയിലെ മൈനാസ് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് ഒരവങ്കര പയോട്ടയിലെ പരേതനായ പി.എം അഷ്‌റഫിന്റെ
മകന്‍ മൈനാസ് (38) അന്തരിച്ചു. ഉറക്കത്തില്‍ ഹൃദയഘാതം സംഭവിക്കുകയായിരുന്നു.
ഭാര്യ:ഫര്‍സീന, മക്കള്‍: മക്ക്ബൂല്‍, മുഹമ്മദ്. മാതാവ്:ദൈനബി.
സഹോദരന്‍: മണ്‍സൂര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page