ബാലനടുക്കത്തെ സയ്യിദ് മുല്ലക്കോയ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: ചട്ടഞ്ചാലിലെ പൗരപ്രമുഖന്‍ ബാലനടുക്കയിലെ സയ്യിദ് മുല്ലക്കോയ തങ്ങള്‍ (79) അന്തരിച്ചു.
ഭാര്യമാര്‍: ഖദീജ, പരേതയായ സുഹ്‌റ. മക്കള്‍: സയ്യിദ് ഇസ്മായില്‍ തങ്ങള്‍, സയ്യിദ് ശിഹാബ് തങ്ങള്‍, ഖദീജ, ആയിഷ, ബുഷ്‌റ, മിസ്‌രിയ, റഹ്‌യാന, ശംസുദ്ദീന്‍. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ വടകര, ഹനീഫ് പള്ളത്തുങ്കാല്‍, മുസ്തഫ ആരിക്കാടി, മുബാറക്, അബ്ദുല്ല, സുബൈദ, അസ്മ, റംല. സഹോദരങ്ങള്‍: സയ്യിദ് മുഹമ്മദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് സൈനുദ്ദീന്‍ തങ്ങള്‍, പരേതരായ ജമാലുദ്ദീന്‍ തങ്ങള്‍, നൂറുദ്ദീന്‍ തങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page