കന്യാന യൂസഫിന്റെ ഭാര്യ ഖദീജ പെർള അന്തരിച്ചു

പെർള: മർത്യയിൽ താമസിക്കുന്ന പരേതനായ കന്യാന യൂസുഫിൻ്റെ ഭാര്യ ഖദീജ (76) അന്തരിച്ചു. മക്കൾ: സുഹറ, ആയിഷ, നഫീസ, ഹമീദ്, ഹാജറ, ഉബൈദുൽ റഹ്‌മാൻ, സഫിയ, അബ്ദുൽ ജലീൽ, ശരീഫ്, ജാബിർ സാദിക്ക് .മരുമക്കൾ: പരേതനായ ആദം (ഗോളിയടി), ഇബ്രാഹിം (അളികെ), ഹമീദ് (അടിബൈ), ശാഹുൽ ഹമീദ് (സിലോൺ), ഹഫീൽ (അംഗടിമുഗർ) മിസിരിയ (ഷേണി), ജുവൈരീയ (തലപ്പാടി), ഖദീജ (ഏരിയാൽ), ആയിഷത്ത് ഫർഹാന (ബംബ്രാണ). സഹോദരങ്ങൾ; പരേതനായ മുഹമ്മദ് കുഞ്ഞി (റിട്ട.തഹസിൽദാർ), ഖദീജുമ്മ, ജമീല, അഹമ്മദലി(റിട്ട. എ ഇ ഒ ), നഫീസ, ആയിഷ, സഫിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page