കുമാരമംഗലത്ത് ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, ബേള കുമാരമംഗലം ലൈഫ് കോളനിയിലെ ചിമ്മിനടുക്ക നാരായണ മുഖാരി (69) കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ജലജ. മക്കള്‍: പ്രവീണ്‍ കുമാര്‍, നവീവ കുമാരി, ദുര്‍ഗ പരമേശ്വരി, അന്നപൂര്‍ണ്ണേശ്വരി, രാജേശ്വരി, സൗപര്‍ണിക. മരുമക്കള്‍: രഞ്ജിത, അനുഗ്രഹ് (കണ്ണപുരം), സന്തോഷ്, പ്രിജേഷ്, പരേതനായ നിജീഷ്. സഹോദരങ്ങള്‍: ഭാഗീരഥി, പാര്‍വ്വതി, വാരിജ, പരേതരായ പരമേശ്വരി, സുബ്ബി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page