പനിയെ തുടർന്ന് ദുബായിൽ മരിച്ച പനയാൽ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാസർകോട്:: പനിയെത്തുടർന്നു ദുബായിൽ മരിച്ച പനയാൽ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പനയാൽ കോട്ടപ്പാറ സോപാനത്തിലെ നാരായണൻ (56 ) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ പനയാൽ കോട്ടപ്പാറയിലെ വീട്ടിലും തുടർന്ന് കണിയമ്പാടിയിലെ കുടുംബവീട്ടി ലും പൊതുദർശനത്തിനു വക്കും. ശേഷം 10ന് സംസ്‌കാരം നടക്കും. കണിയമ്പാടിയിലെ പരേതനായ ബോളൻ്റെയും കുംഭയുടെയും മകനാണ്. ഭാര്യ: പി.വി.ദീപ(മാവേലി സ്‌റ്റോർ ജീവന ക്കാരി ഉദുമ). മകൾ: സാവ്‌നി (വിദ്യാർഥി, തച്ചങ്ങാട് ഗവ. ഹൈസ്കൂൾ). സഹോദരങ്ങൾ: ബാലകൃ ഷ്ണൻ, ഗംഗ, ഭാസ്കരൻ (ഗൾഫ്), പുഷ്പ, ലത, പ്രേമ, ഉഷ, പ്രകാശൻ (മർച്ചന്റ് നേവി).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page