കാസര്‍കോട്: പെരിയ, ആയമ്പാറ, ഉരുളംകോടിയിലെ ബാബുവിന്റെ മകള്‍ ബിന്ദു (30) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബിന്ദുവിനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കമലയാണ് മാതാവ്. മധു ഏക സഹോദരന്‍. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു.







