കുറ്റിക്കോല്‍:ജീവനം ജൈവവൈവിധ്യ സമിതി പുളുവിഞ്ചി അംഗന്‍വാടിയില്‍ തെങ്ങിന്‍ തൈ നട്ടു.
കെ. സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സി ബാലകൃഷ്ണന്‍ തെങ്ങില്‍ തൈ നട്ടു. എ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ നായര്‍, ശ്രീധരന്‍, എന്‍ അശോക് കുമാര്‍, ലീല പി.കെ പ്രസംഗിച്ചു. എ. നീലാംബരന്‍, എം രാജേന്ദ്രന്‍, പി പ്രേമലത ,ഇ രാധാകൃഷ്ണന്‍ നായര്‍, വനജ കുമാരി നേതൃത്വം നല്‍കി. അഗന്‍വാടി കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസ് നവവത്സരം ആഘോഷിച്ചു.







