കാസര്‍കോട്: പെരിയ, കല്യോട്ട്, കുനിച്ചിലടുക്കത്തെ വി. ബാലകൃഷ്ണന്റെ ഭാര്യ സുശീല (57) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: അനൂപ്, അഭിജിത്ത്(ഇരുവരും ഷാര്‍ജ), അനീഷ. മരുമക്കള്‍: സൗപര്‍ണ്ണിക, സിസിലി, ജിതേഷ് (ഇരുവരും ഷാര്‍ജ). സംസ്‌ക്കാരം ബുധനാഴ്ച രാത്രി എട്ടിന് കുനിച്ചിലടുക്കത്തെ വീട്ടുവളപ്പില്‍.







