കാസര്‍കോട്: ദീര്‍ഘകാലം ഉപ്പള, ഡിലേറ്റ് മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന ഉപ്പള, റെയില്‍വെ സ്റ്റേഷനു സമീപത്തെ ജയരാമ (61) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നയന. മക്കള്‍: നിഖിത, നിഖ. മരുമകന്‍: നിതിന്‍. സഹോദരങ്ങള്‍: ശിവ, പരേതരായ സുന്ദര, ഭാസ്‌കര.







