ഫോർട്ട്‌ റോഡ് സ്വദേശി അഷ്ഫാഖ് എ.എം അന്തരിച്ചു

കാസർകോട്:ഫോർട്ട് റോഡ് സ്വദേശിയും ഹിദായത്ത് നഗർ മളങ്കളത്ത് താമസക്കാരനുമായ അഷ്ഫാഖ് എ.എം (അച്ചു) (61) അന്തരിച്ചു . അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.പരേതരായ ജൂബിലി ബഷീർ, സാറാബി ദമ്പത്തികളുടെ മകനാണ്.ഭാര്യ : സാജിത തളങ്കര,മക്കൾ: പരേതനായ അഹ്റാർ റഷ്ഫൽ, അബ്‌ദുൽ സാഹിദ് റുഷിൻ (ദുബൈ),ഇബ്രാഹിം അഫ്രീദ് (ദുബൈ),അഹ്‌മദ് റിഷാദ് (ദുബൈ),ഹിഷാ സാലിഹ്. മരുമകൾ: ഹാശിയത്ത് റുഖയ്യ.സഹോദരങ്ങൾ: ഷമീമ ആനവാതുക്കൽ, സൈബുന്നിസ ഫോർട്ട് റോഡ്,പരേതരായ അഡ്വ. എ.എം സാഹിദ്,എ.എം സത്താർ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page