കാസര്‍കോട്: കറന്തക്കാട്, ശാന്തിനഗര്‍, ചന്തം നിവാസിലെ ശാരദ (87) അന്തരിച്ചു. പരേതനായ ചന്തഭണ്ഡാരിയുടെ ഭാര്യയാണ്. മക്കള്‍: കെ. വിജയ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍), കെ. കസ്തൂരി, കെ. നിര്‍മ്മല (മുന്‍ നഗരസഭാ കൗണ്‍സിലര്‍), കെ. അശോക (കാരവല്‍). മരുമക്കള്‍: ഉമാവതി, രാധാകൃഷ്ണ, ദാമോദര. സഹോദരങ്ങള്‍: അനസൂയ, അഹല്യ, പരേതരായ യാദവ, സുകുമാര.







