ആദൂര്‍ മൂലയില്‍ സൂപ്പി അന്തരിച്ചു

മുള്ളേരിയ: കുക്കംകയ്യിലെ മൂലയില്‍ സൂപ്പി (95) അന്തരിച്ചു. ആദൂര്‍ ബണ്ണത്തമ്പാടിയിലെ ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: കെ മുഹമ്മദ് കുഞ്ഞി, കെ ഹസ്സൈനാര്‍, ഇബ്രാഹിം, സുബൈര്‍ മറിമ്മ, മുഹ്‌സിന, മിസിരിയ്യ.
മരുമക്കള്‍: ഹുസൈന്‍, ഇബ്രാഹിം പള്ളപ്പാടി, ഇബ്രാഹിം ആദൂര്‍, റസിയ തെക്കില്‍, ഉമ്മുക്കുല്‍സൂ ബേവിഞ്ച, മൈമൂന ചൗക്കി,സാഹിന ചെര്‍ക്കള. സഹോദരങ്ങള്‍:
പരേതരായ ബീഫാത്തിമ, മറിയമ്മ. ഖബറടക്കം ബുധനാഴ്ച വൈകിട്ട് ആദൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page