കുമ്പളയിലെ പഴയകാല വ്യാപാരി കെ വാമന ഷേണായി അന്തരിച്ചു

കാസര്‍കോട്: കുമ്പളയിലെ പഴയകാല മൊത്ത വ്യാപാര സ്ഥാപന ഉടമ കെ വാമന ഷേണായി(83) അന്തരിച്ചു. കുമ്പള പൈകോംപൗണ്ട് സ്വദേശിയാണ്. ഭാര്യ: സുമന ഷേണായി. മക്കള്‍: രാധിക ഷേണായി, സന്ധ്യ ഷേണായി, സുകന്യ ഷേണായി. മരുമക്കള്‍: നാരായണ പൈ, ശോഭന്‍ ഭക്ത. സഹോദരി: മീര ബാളിഗ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page