നീലേശ്വരം: പരേതനായ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ ദാക്ഷായണിയമ്മ(98) അന്തരിച്ചു. മക്കള്‍: ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍, എം ജയശ്രീ (റിട്ട. ഹെഡ്മിസ്ട്രസ്), എം രാജലക്ഷ്മി, അഡ്വ.എം രവീന്ദ്രന്‍ നമ്പ്യാര്‍, പരേതയായ എം സീത. മരുമക്കള്‍: രാജഗോപാലന്‍ നായര്‍(പാലക്കുന്ന്), ഗോപാലകൃഷ്ണന്‍ നായര്‍ (റിട്ട. സെക്രട്ടറി നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ഉഷ (ജി എച്ച് എസ് കാറഡുക്ക). സഹോദരങ്ങള്‍: എം അനന്തന്‍ നമ്പ്യാര്‍ (കാനത്തൂര്‍), എം വിജയന്‍ നമ്പ്യാര്‍(പയ്യന്നൂര്‍), എം തങ്കമണി (ഹൈദരാബാദ്), എം പവിത്രന്‍ നമ്പ്യാര്‍ (നീലേശ്വരം), ഗീത നമ്പ്യാര്‍(മുംബൈ), പരേതരായ എം കുഞ്ഞമ്പു നമ്പ്യാര്‍ (കാസര്‍കോട്), എം ജനാര്‍ദ്ദനന്‍ നമ്പ്യാര്‍(ഏച്ചിക്കാനം), ഗംഗാധരന്‍ നമ്പ്യാര്‍(കൂത്തുപറമ്പ്), എം മാധവന്‍ നമ്പ്യാര്‍(കുണ്ടുംകുഴി), കുഞ്ഞിരാമന്‍ നമ്പ്യാര്‍. സംസ്‌കാരം രാത്രി പരവനടുക്കത്തെ തറവാട്ട് വീട്ടുവളപ്പില്‍.







