കാസര്‍കോട്: ചെമ്മനാട് പഞ്ചായത്തിലെ സി പി എം ശക്തി കേന്ദ്രമായ കോളിയടുക്കത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി തോറ്റു. സി പി എമ്മിലെ ശോഭയെ 95 വോട്ടുകള്‍ക്കു തോല്‍പ്പിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ രതിബാലചന്ദ്രനാണ് വിജയിച്ചത്. 40 വര്‍ഷമായി കോളിയടുക്കം വാര്‍ഡ് സി പി എമ്മിനായിരുന്നു.







