പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ മകന്‍ കൃഷ്ണ പ്രദീപ് റൈ അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ മകന്‍ ബദിയഡുക്ക, കള്ളക്കലിയയിലെ കൃഷ്ണ പ്രദീപ് റൈ (62) അന്തരിച്ചു.
വ്യാഴാഴ്ച രാവിലെ പത്തരമണിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: ആരതി. മകള്‍: പ്രകൃതി (ബംഗ്‌ളൂരു). സഹോദരങ്ങള്‍: ദുര്‍ഗ്ഗാ പ്രസാദ് റൈ, ജയശങ്കര്‍ റൈ, പ്രസന്നറൈ, ശ്രീരംഗനാഥ റൈ, ദേവകി ദേവി, കാവേരി, രവിരാജ് റൈ.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Kader

RIP.

RELATED NEWS
16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

You cannot copy content of this page