നീര്‍ച്ചാലില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നീര്‍ച്ചാല്‍, ഏണിയാര്‍പ്പിലെ താനം വീട്ടില്‍ കൃഷ്ണന്റെ ഭാര്യ സുശീല (58)യാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
നവംബര്‍ 11ന് ആണ് സുശീല വീട്ടില്‍ കുഴഞ്ഞു വീണത്.
മക്കള്‍: രമ്യ, രഞ്ജിത്ത്, രതീശ്. മരുമകന്‍: ഉദയകുമാര്‍. സഹോദരങ്ങള്‍: നാരായണി, മാധവി, കൃഷ്ണന്‍, മോഹിനി, ശാരദ, പരേതനായ രാഘവന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page