സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറിയുടെ മാതാവ് എം ലക്ഷ്മി അമ്മ അന്തരിച്ചു

കാസര്‍കോട്: സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറിയും മുന്‍പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ആയംമ്പാറയിലെ എം മോഹനന്റെ മാതാവ് എം.ലക്ഷ്മി അമ്മ(98)അന്തരിച്ചു.
മറ്റുമക്കള്‍: സരോജിനി, ബാലകൃഷ്ണന്‍, തങ്കമണി.
മരുമക്കള്‍: ഓമന, അനിത, ദാമോദരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page