മദ്രസ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡനം: 60 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: പതിമൂന്നുകാരനായ മദ്രസ വിദ്യാര്‍ത്ഥിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പരപ്പ, ക്ലായിക്കോട്ടെ റസാഖി(60)നെയാണ് വെള്ളരിക്കുണ്ട് എസ് ഐ സി സുമേഷ് ബാബു അറസ്റ്റു ചെയ്തത്. മദ്രസയില്‍ നിന്നും മടങ്ങുംവഴി കാറുമായി എത്തിയ റസാഖ് കുട്ടിക്ക് ലിഫ്റ്റ് നല്‍കിയ ശേഷം കാറില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അബ്ദുല്‍ റസാഖ് മുന്‍ പ്രവാസിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page