കാസര്‍കോട്: തളങ്കര സ്വദേശിയും നെല്ലിക്കുന്നില്‍ താമസക്കാരനുമായ ഖത്തര്‍ മുഹമ്മദ്ഹാജി ടി.കെ (87) അന്തരിച്ചു.
സുദീര്‍ഘ കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.
പരേതയായ എന്‍.എ ആയിഷാബിയാണ് ഭാര്യ.
മക്കള്‍:സലീം, അബ്ദുല്‍ റഹ്‌മാന്‍, അമീര്‍, നൗഫല്‍, ഫാത്തിമ, സഫ്വാന്‍, നൗമാന്‍.
മരുമക്കള്‍: അക്‌സാന, നഷീദ, ജംഷീദ, സാക്കിറ, അബ്ദുല്ല ഗുരുക്കള്‍, ഫൗസിയ, ജംഷീന.
സഹോദരങ്ങള്‍: ടി.കെ മൂസ, പരേതരായ ടി.കെ മഹമൂദ്, ടി.കെ അബൂബക്കര്‍, നഫീസ, ഉമ്മാലിമ്മ, ഖദീജ.






