കെ.എസ്.എസ്.പി.യു കുടുംബസംഗമം നടത്തി

കാസർകോട് :കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാറഡുക്ക ബ്ലോക്ക് കുടുംബമേള നടത്തി. ഇരിയണ്ണിയിൽ നടന്ന മേള ഡോ. വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി ഗോവിന്ദൻ, ഇ.സി. കണ്ണൻ, പ്രഭാകര പൊതുവാൾ, മാധവി എം , എ ബാലകൃഷ്ണൻ നായർ പ്രസംഗിച്ചു. അധ്യാപക അവാർഡ് ജേതാവ് വനജ.കെ, ബാലകൃഷ്ണൻ എന്നിവരെ ആദരിച്ചു. ചന്ദ്രൻ സ്വാഗതവും ഗോപാലകൃഷ്ണൻ നായർ. എ നന്ദിയും പറഞ്ഞു. കലാസാഹിത്യമൽസരങ്ങൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page