നീലേശ്വരം: മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കുളങ്ങാട്ട് വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍(78) അന്തരിച്ചു.
ഭാര്യ: വി.കെ ബാലാമണി. മക്കള്‍: രവി, നാരായണന്‍, ശോഭന. മരുമക്കള്‍: റീന(അധ്യാപിക, പെരിയങ്ങനം), സുരഭി(അധ്യാപിക ഉപ്പള), രാധാകൃഷ്ണന്‍(റിട്ട.ബാങ്ക് ജീവനക്കാരന്‍ ചീമേനി).







