തിരുവനന്തപുരം: പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ ജെ.ഡി 545542 നമ്പര്‍ ടിക്കറ്റിനു ലഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടന്നത്. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും വലിയ ബമ്പറാണ് പൂജാ ബമ്പര്‍.

You cannot copy content of this page