കാസർകോട്: മുളിയാർ ചൂരിമൂലയിലെ പരേതനായ കൃഷ്ണ നായിക്കിന്റെ മകൻ സി എച്ച് രാജേശ്വര (37)യെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇന്നുച്ചയ്ക്ക് വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. അമ്മ: പുഷ്പ. ഭാര്യ: സൗമ്യ (അംഗൻ വാടി ടീച്ചർ,ചാപ്പാടി ). മക്കൾ: ഗംഗ, നിവേദ്യ. സഹോദരങ്ങൾ: രഘുവര, സുശീല, സവിത.







