കാസര്‍കോട്: കാറഡുക്ക, മുണ്ടോള്‍ ശ്രീ മഹാവിഷ്ണു – ദുര്‍ഗാപരമേശ്വരിക്ഷേത്രം
പാരമ്പര്യ മുക്തേശ്വരനും റിട്ടയേര്‍ഡ് പ്രധാനാധ്യാപകനുമായ കാറഡുക്കബീഡുവിലെ രഘുരാമ ബല്ലാളിന്റെ ഭാര്യ വി. സീതമ്മ (66) അന്തരിച്ചു.
മക്കള്‍: രാജാരാമവര്‍മ, രാജ കിരണ്‍ വര്‍മ്മ, ഭാരതി വി ആര്‍, കവിത.
മരുമക്കള്‍: മധുസൂദനന്‍ ബല്ലാള്‍, കൃഷ്ണകുമാര്‍ ബല്ലാള്‍, സ്വപ്ന ബല്ലാള്‍, സൗമ്യശ്രീ കെ.






