പാലക്കാട്: ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്, സ്വദേശി ബിനു തോമസ് (52) ആണ് ജീവനൊടുക്കിയത്.
ഞായറാഴ്ച രാവിലെ ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാരണം വ്യക്തമല്ല.ആറുമാസം മുമ്പാണ് സ്ഥലം മാറ്റം ലഭിച്ച് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.







