മുളിയാർ നെക്രംപാറയിലെ ചേക്കോട് വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ബോവിക്കാനം: മുളിയാർ നെക്രംപാറയിലെ ചേക്കോട് വീട്ടിൽ കല്യാണിയമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.കെ. രാമൻ. മക്കൾ: സരോജ, ശശിധരൻ, (ഗ്രാമീൺ ബാങ്ക് റിട്ട. ഓഫീസർ), യാദവ, സി.എച്. ആനന്ദ (റിട്ട. ഇൻഫർമേഷൻ ഓഫീസർ), സി എച് രാജാരാമ, (റിട്ട. ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വ കുപ്പ്), സി.എച്ച്. ദിവാകര. മരുമക്കൾ: ബെറ്റി എബ്രഹാം (റിട്ട. ഹൈസ്കൂൾ അ ധ്യാപിക), സ്വർണകുമാരി (റിട്ട. ഹൈസ്കൂൾ പ്രഥമാധ്യാപിക), ടി. അംബിക (ഹെൽത്ത് ഇൻസ്പെക്ടർ), തിങ്കൾകല (സാമൂഹിക ക്ഷേമവകുപ്പ്), ജയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page